Tag: #livenews

ജന്മദിനത്തിൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തി ദിനേശ് കാർത്തിക്

ചെന്നൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ്…

വായിലെ മുറിവിന് ആശുപത്രിയിലെത്തിച്ച നാല് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം…

മണിക്കൂറുകൾ നീണ്ട ധ്യാനം പൂർത്തിയായി; പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ…

കോട്ടയം മീനടത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ

കോട്ടയം: നാല് ദിവസം മുൻപ് മീനടത്ത് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് നടത്തിയ…

പ്രസവത്തെത്തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി; യുവതിയെ അപൂർവരോഗത്തിൽനിന്നും രക്ഷിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഡോക്ടർമാർ

കാഞ്ഞിരപ്പള്ളി: പ്രസവത്തെത്തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലായ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയിൽനിന്നാണ്,…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം,…

വിരാട് കോഹ്‌ലിക്ക് പകരം സഞ്ജു സാംസൺ?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ലോകകപ്പിന് മുന്നെയുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരമാണിത്. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി അന്താരാഷ്ട്ര…

കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന…

സ്വർണവിലയിൽ ഇടിവോടെ തുടങ്ങി ജൂൺ, വില ഇനിയും കുറയുമോ, ഇന്നത്തെ നിരക്കറിയാം

കോട്ടയം: മെയ് മാസത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുകയും തിരിച്ചിറങ്ങുകയും ചെയ്തിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 55120 രൂപ വരെ എത്തിയ ശേഷമായിരുന്നു ഇറക്കം. സ്വര്‍ണത്തിന് ആവശ്യക്കാര്‍…

ഫ്രീസറിൽ 45 കുപ്പി മുലപ്പാൽ, 50 മില്ലിലിറ്ററിന് 500 രൂപ; വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടി, പാൽ പരിശോധനയ്ക്കയച്ചു

ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി…