Tag: #livenews

ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം; ഈരാറ്റുപേട്ട സ്വദേശികളായ നാല് പേർ പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നുംരണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ നാലു പേരുടെ അറസ്റ്റ് ഈരാറ്റുപേട്ട പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട നടയ്ക്കൽ വെട്ടിക്കാട്ട് വീട്ടിൽ അൻവർ ഷാ (24),…

‘ത്രിപുരയും ബംഗാളും പാഠമാകണം’; കേരളത്തിലെ സിപിഐഎമ്മിന് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്

കണ്ണൂര്‍:കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് കണ്ണൂരില്‍ നടന്ന സിപിഐഎം മേഖലാ റിപ്പോര്‍ട്ടിംഗില്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ പ്രകാശ് കാരാട്ട്. ബിജെപിയുടെ കേരളത്തിലെ…

ഭാര്യവീട്ടുകാർക്ക് മുൻപിൽ ആളാവണം; തൊഴിൽരഹിതനായ യുവാവ് മൊബൈലിനായി 13കാരനെ കുത്തിക്കൊന്നു; ജീവപര്യന്തം

തൊഴിൽരഹിതനായ യുവാവ് ഭാര്യവീട്ടുകാരുടെ മുൻപിൽ ഗമ കാണിക്കാൻ 13കാരനെ കൊലപ്പെടുത്തി മൊബൈൽ മോഷ്‌ടിച്ച സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. മഥുര കോടതിയാണ് ശിക്ഷ വിധിച്ചത്. ആഗ്ര സ്വദേശി…

പ്രാർഥനകൾ സഫലം; ഇനി നാട്ടിലേക്ക്… റിയാദിൽ ജയലിൽ കഴിയുന്ന റഹീമിന്റെ വധശിക്ഷി റദ്ദാക്കി! മാപ്പ് നൽകി സൗദി കുടുംബം

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ്…

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട; ബാങ്കിന്റെ സിഡിഎമ്മിൽ ഇടാൻ എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്തു; മൂന്നു പേർ കസ്റ്റഡിയിൽ

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ…

‘പ്രിൻസിപ്പലിന്റെ കാലുതല്ലിയൊടിക്കും’; ഗുരുദേവ കോളേജിൽ പരസ്യഭീഷണിയുമായി എസ്എഫ്ഐ!

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ. പ്രിൻസിപ്പലിന്റെ കാല് തല്ലിയൊടിക്കും. പ്രിൻസിപ്പലിനെ പുറത്താക്കിയില്ലെങ്കിൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ്…

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല; പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടി ശിക്ഷ: വിചിത്ര നടപടി

തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെയാണ് തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റൻ്റ് കമ്മീഷണര്‍ ശിക്ഷിച്ചത്. സ്റ്റേഷൻ…

‘ഇനിയും നേരം വെളുത്തില്ലേ? ആരാണ് ശമ്പളം തരുന്നത്? പോലീസുകാരനെ പരസ്യമായി ശാസിച്ച് മന്ത്രിയുടെ ഭാര്യ

പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ വൈകി എത്തിയ സബ് ഇന്‍സ്‌പെക്ടറെ ശാസിച്ച് മന്ത്രിയുടെ ഭാര്യ. ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ മണ്ടിപ്പിള്ളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ്…

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്,…

You missed