വയറു വേദനയ്ക്ക് ചികിത്സക്കെത്തി, കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടർക്കെതിരെ പൊലീസ് കേസ്
കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ…
