ഹരിയാനയിൽ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്ടോബർ 5ന്, വോട്ടെണ്ണൽ 8ന്
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികളിൽ മാറ്റം. വോട്ടെടുപ്പ് ഒക്ടോബർ ഒന്നിൽ നിന്ന് അഞ്ചിലേക്കാണ് മാറ്റിയത്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണു തീരുമാനം. ഹരിയാനയിലും…
