അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം! കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
റിയാദ് ജയിലിൽ കഴിയുന്നകോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന…
