Tag: #livenews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! മെയ് ഒന്ന് മുതല്‍ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം, ലംഘിക്കുന്നവർക്ക് കനത്ത പിഴ

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍…

വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് പോലീസില്‍ സ്ഥാനക്കയറ്റം, ഉത്തരവിറക്കി സർക്കാർ

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐഎം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടന്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ…

വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ…

SSLC പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും; ഫലം കാത്തിരിക്കുന്നത് 427021വിദ്യാർഥികൾ; സ്കൂളുകൾ ജൂൺ 2ന് തുറക്കും

2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷ…

‘പാകിസ്ഥാന്‍’ തെമ്മാടി രാഷ്ട്രം’, ഭീകരരെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ല! ഐക്യരാഷ്ട്രസഭയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

പെഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ…

കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം “സ്നേഹ കൂട്ടായ്മ” വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ നടക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ നിന്നും 1984ൽ ഏഴാം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം “സ്നേഹ കൂട്ടായ്മ” എന്ന പേരിൽ മെയ്‌ 1…

ആറ്‌ ദിവസങ്ങൾക്കുശേഷം തലപൊക്കി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഇന്ന് പവൻ്റെ വില 320 രൂപ ഉയർന്നു. ഇന്നലെ 520 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

പേവിഷ ബാധയേറ്റ അഞ്ചുവയസ്സുകാരി മരിച്ചു; വാക്‌സീന്‍ എടുത്തിട്ടും ഫലിച്ചില്ല; കുഞ്ഞിന്റെ തലയിലും തെരുവുനായ കടിച്ചതാകാം വാക്‌സീന്‍ ഫലിക്കാതെ പോയതെന്ന് ഡോക്ടർമാർ

മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട്…

ഐപിഎൽ തുടങ്ങുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ല! അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാർ, ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് വെറും 35 പന്തിൽ സെഞ്ച്വറിയുമായി 14 കാരൻ വൈഭവിന്റെ നിറഞ്ഞാട്ടം

ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് ഐപിഎല്ലില്‍ പതിനാലുകാരൻ വൈഭവ് സൂര്യവൻഷയുടെ തേരോട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്,…

കഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; പക്ഷെ പുലിപ്പല്ല് കേസിൽ കുടുങ്ങി! റാപ്പർ വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ

പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പർ വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനായി വേടനെ…