കോട്ടയം മെഡിക്കല്‍ കോളജില്‍ കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന കോഫി ഷോപ്പ് അടച്ചുപൂട്ടി; പിന്നാലെ ഇന്ത്യൻ കോഫീ ഹൗസ് തുറന്നു! മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഇന്ത്യൻ കോഫീ ഹൗസ് ഔട്ലറ്റ് അനുവദിച്ചതിനെ ചൊല്ലി വിവാദം. അത്യാഹിത വിഭാഗത്തിനു സമീപം കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന…
