ആധാറിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ?, ഇനി എളുപ്പം; ചെയ്യേണ്ടത് ഇത്രമാത്രം
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുതിയ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപയോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത…
