ഇനി കാത്തിരുന്ന് മുഷിയണ്ട!! കെഎസ്ആർടിസി ബസുകളുടെ സമയക്രമം അറിയാൻ ഗൂഗിൾ മാപ്പ് നോക്കിയാൽ മതി
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഇനി ഗൂഗിൾ മാപ്പ് വഴി അറിയാം.യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ…
