‘അസമയം’ വ്യക്തമാക്കി ഹൈക്കോടതി!! വെടിക്കെട്ട് നിരോധനം രാത്രി 10 മുതല്‍ ആറു വരെ!ഉത്തരവ് ഭാഗികമായി റദ്ദാക്കി
കൊച്ചി∙ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള…
