സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്,നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല!! മുന്നറിയിപ്പുമായി ആര്‍ബിഐ
തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതെന്ന് ആര്‍ബിഐ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും റിസർവ് ബാങ്ക് പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിൽ പറയുന്നു. ബാങ്കിങ്ങ്…
