Tag: #livenews

സോണിയാ ഗാന്ധി ആശുപത്രിയില്‍!

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…

72-ാം വയസില്‍ അച്ഛന് കൂട്ടൊരുക്കി മകന്‍!! പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവീന്ദ്രനുണ്ടാകും

വാർദ്ധക്യത്തിൽ വിവാഹമോ? ഇനി ഇങ്ങനെ ചോദിക്കുന്നവർക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോൾ…

‘ കിറ്റിൽ വരെ പടം അച്ചടിച്ചല്ലേ കൊടുത്തത്… ആകാശപാത കേന്ദ്ര ഫണ്ടാണെന്ന് പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? സ്മരണ വേണം സ്മരണ!!

തൃശൂർ : തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും…

ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു!! സൈബര്‍ ആക്രമണത്തിനെതിരെ ജെയ്കിന്റെ ഭാര്യ! നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി…

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ!! മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും…

എൻ വൈ കെ ലാറ്റിക്രീറ്റ് ബിസിനസ് മീറ്റ് നടന്നു

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ഇരുപത്തിമൂന്നിലധികം വർഷമായി ഇന്ത്യയിൽ ടൈൽ ആൻഡ് ഷോൺ കെയർ സൊല്യൂഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന അമേരിക്കൻ ബ്രാൻഡ് ആയ എൻ വൈ കെ ലാറ്റിക്രീറ്റിന്റെ കാഞ്ഞിരപ്പള്ളി…

Gold Price Today Kerala | കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധന; ഇന്നത്തെ വില അറിയാം

കോട്ടയം: കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വാർണ വിലയിൽ വർധന. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഇന്ന്…

സൂര്യനിലെ രഹസ്യങ്ങള്‍ തേടി ഇന്ത്യ!! ആദിത്യ എൽ 1 വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് പിഎസ്എല്‍വി സി57 കുതിച്ചുയർന്നത്.സൂര്യന്റെ പുറംഭാഗത്തെ…

‘പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റ് അണച്ചാല്‍ മതി’!! തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല; ജനങ്ങൾ സഹകരിച്ചാൽ പ്രതിസന്ധി പരിഹരിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാവുമെന്ന്…

ഹരിപ്പാട് സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മുന്നുപേരെ…