Tag: Kottayam

മദ്യപിക്കുന്നതിനായി വെള്ളവും ഗ്ലാസും നൽകിയില്ല; മണിമലയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

മണിമല: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ, വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സന്ദീപ് എം.തോമസ് (33), ഇയാളുടെ സഹോദരൻ…

മോഷ്ടിച്ച ബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ കറക്കം! യുവാവിനെ പിടികൂടി കുറവിലങ്ങാട് പോലീസ്

കുറവിലങ്ങാട്: മോഷ്‌ടിച്ച ബൈക്കുമായി ഉഴവൂർ ഭാഗത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം പാഴൂർ ഭാഗത്ത് ചെറുവേലിക്കുടിയിൽ വീട്ടിൽ (ഉഴവൂർ തറക്കനാൽ ഭാഗത്ത് ഇപ്പോൾ താമസം)…

പൊൻകുന്നത്ത് മിനി ലോറി ഇടിച്ച് കാൽനടയാത്രികനായ വ്യാപാരി മരിച്ചു! മുണ്ടക്കയം സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം: പൊൻകുന്നത്ത് പച്ചക്കറി വ്യാപാരി മിനിലോറി ഇടിച്ചു മരിച്ചു. പൊൻകുന്നം ബെസ്റ്റ് വെജിറ്റബിൾസ് ഉടമ നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് മരിച്ചത്. രാവിലെ 7.30 ഓടെയായിരുന്നു…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല വീട്ടിൽ റോജൻ മാത്യു (38) എന്നയാളെയാണ് കാപ്പ…

കോട്ടയം ബേക്കർ സ്കൂളിലെ മോഷണം: രണ്ടുപേർ പിടിയിൽ; കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലും മോഷണം നടത്തിയതായി പ്രതികൾ!

കോട്ടയം: നഗരത്തിലെ ബേക്കർ സ്കൂളിൽ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ ഭാഗത്ത് തൊടിയിൽ വീട്ടിൽ സുധി…

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കോതമംഗലത്ത് രാത്രി ബൈക്കിൽ യാത്ര ചെയ്‌ത പ്രവാസി യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞു നിർത്തി സദാചാര ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പുന്നമറ്റം…

കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മറ്റംകവല ഭാഗത്ത് കായൽചിറ വീട്ടിൽ അജിത് കുമാർ (30) എന്നയാളെയാണ്…

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; മണിമല സ്വദേശികളായ യുവാക്കൾ പിടിയിൽ

പാമ്പാടി: ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കൽ കവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു…

വൈക്കം സ്വദേശിയായ യുവതി ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ!!

കോട്ടയം : വൈക്കം സ്വദേശിയായ യുവതിയുടെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായരുടെ…