ആൾക്കൂട്ടത്തിൽ അലിഞ്ഞ് തിരുനക്കരയോട് വിട പറഞ്ഞ് ജനകീയ നേതാവ്; ഇനി കുഞ്ഞൂഞ്ഞിന്റെ സ്വന്തം പുതുപ്പള്ളിയിലേക്ക്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിൽ നിന്നും പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും…