Tag: Kottayam

കോട്ടയം കുമരകത്ത് ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് മണിമല സ്വദേശി

കുമരകം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം…

പൊൻകുന്നത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 43കാരൻ അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കയായ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ…

മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീ പടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേലനിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും തീയും പുകയും…

പ്രചാരണത്തിന് അവധിയില്ല! മണ്ഡലം നിറഞ്ഞ് കോട്ടയത്തിന്റെ സ്വന്തം എംപി തോമസ് ചാഴികാടൻ

കോട്ടയം: ഇന്ന് നാട് അവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും അത് തെല്ലും ബാധിച്ചില്ല. രാവിലെ ഏഴുമണിയോടെ തന്നെ തോമസ് ചാഴികാടൻ എം പി സജീവമായി. പുതുവേലിയിൽ ക്നാനായ…

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം: അടിപിടി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത്…

പാമ്പാടിയിൽ ആക്രികടയിൽ മോഷണം; യുവാവ് അറസ്റ്റിൽ

പാമ്പാടി: ആക്രികടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി കദളിമറ്റം ഭാഗത്ത് തോപ്പിൽ വീട്ടിൽ ബിപിൻ തോമസ് (28) എന്നയാളെയാണ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മണിമലയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ അജിത്ത് പി.എ (22) എന്നയാളെയാണ് മണിമല പോലീസ്…

ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം പെരുഞ്ചേരിക്കുന്ന് ഭാഗത്ത് മഠത്തിൽപറമ്പിൽ വീട്ടിൽ തോമസ് എം.പി (58) എന്നയാളെയാണ് ചിങ്ങവനം…

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽ കൈമാറ്റവും,…

വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റിൽ

രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി…