കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിൽനിന്ന് യുവാവിന് പാമ്പുകടിയേറ്റു!!
കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര-ഗുരുവായൂർ (16329) എക‌്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു.…
