കോട്ടയത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ
കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)…
