Tag: Kottayam

കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്‍റെ വീട്ടിൽ ഇഡി റെയ്ഡ്; പരിശോധന നടത്തുന്നത് ദില്ലിയിൽ നിന്നുള്ള സംഘം

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ…

ജോലിക്ക് പോകാനിറങ്ങവേ വടിവാളുമായി ചാടിവീണ് അക്രമികൾ! കാർ തകർത്തു; കോട്ടയം ചങ്ങനാശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം

കോട്ടയം: ചങ്ങനാശ്ശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം. പായിപ്പാട് സ്വദേശി എസ് പ്രസന്നകുമാറിനെയാണ് ഒരു സംഘം ആളുകൾ മാരക ആയുധങ്ങളുമായെത്തി ആക്രമിച്ചത്. പ്രസന്നകുമാറിന്‍റെ കാർ ആക്രമികൾ തല്ലിതകർത്തു.…

കുമളിയിൽ നിന്നും കോട്ടയത്തിന് എത്തിയ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് ഊരിയ നിലയിൽ! ബസ്സിന്റെ സർവീസ് നിർത്തിവെപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; നടപടി മുണ്ടക്കയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ

കോട്ടയം: കുമളിയിൽ നിന്നും കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിൻ്റെ സർവീസ് നിർത്തി വയ്പ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കോട്ടയത്തേയ്ക്ക് വരികയായിരുന്ന…

ടി ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി; എ വി റസലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്

കോട്ടയം: ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സിപിഐഎം സംസ്ഥാന സമിതിയില്‍…

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ! പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.…

എന്തൊരു പോക്കാ പൊന്നേ… ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം! 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍…

കോട്ടയത്ത് അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ…

കോട്ടയത്ത് ലഹരിക്കേസ് പ്രതി റോഡരികിൽ നിന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു! രക്ഷകരായി ഫയർ ഫോഴ്സ്; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ്…

ഇല്ലിക്കൽകല്ലിൽ ട്രക്കിംഗിന് പോയ സഞ്ചാരികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്ക്; പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ…