Tag: Kottayam

‘അമ്മ’യെക്കുറിച്ച് ഒരു പുസ്തകം.. പങ്കാളികളായത് ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ 1540 പേർ! നേടിയത് ടാലന്റ് വേൾഡ് റെക്കോർഡ്

കാഞ്ഞിരപ്പള്ളി:ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായ 1540 പേർ ചേർന്ന് അമ്മ എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ 31 സെന്റീമീറ്റർ നീളവും 21.…

താഴത്തങ്ങാടി വള്ളംകളി: കോട്ടയം ടൗണിൽ നാളെ (16/11/2024) ഉച്ചയ്ക്ക് 2 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നിർദേശങ്ങൾ ഇങ്ങനെ..

താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച (16/11/2024) ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ…

കോട്ടയം കുമാരനല്ലൂർ നീലിമംഗലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ; അപകടത്തിൽ കാർ യാത്രക്കാർക്ക് അടക്കം പരിക്ക്, എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: എം.സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായ പുനലൂർ സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു. ഇന്നു രാവിലെ 08.45 ഓടെ…

കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ്; പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ…

കോട്ടയം നഗരസഭാ പെൻഷൻ തട്ടിപ്പ്; ഒളിവിലുള്ള പ്രതിക്ക് സ്ഥലംമാറ്റം! സസ്പെൻഷൻ നേരിടുന്ന ക്ലർക്ക് അഖിൽ സി വർഗീസിനെയാണ് സ്ഥലംമാറ്റിയത്

കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ചു. നഗരസഭയിലെ ക്ലർക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ…

​ഗ‍ർഭിണിയെ ആക്രമിച്ച് ഭർത്താവ്; ചിരവ കൊണ്ട് വയറിൽ ഉൾപ്പെടെ കുത്തി, ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ

രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. നാദാപുരം തെരുവന്‍ പറമ്പിലെ താനമഠത്തില്‍ ഫൈസലാണ് ഭാര്യ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംന(28)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.…

ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പുള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ ജോളി മടുക്കക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാറക്കയം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. updating…

കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു; പ്രതിയെ പിടികൂടി കോട്ടയം വെസ്റ്റ് പോലീസ്

കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേ മുക്കാൽ ലക്ഷത്തിൽ പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ…

കൊലപാതകം, അടിപിടി, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കൂടത്തേറ്റ് വീട്ടിൽ ബിനു കുര്യാക്കോസ് എന്ന് വിളിക്കുന്ന തോമസ്…

വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് 38,000 രൂപ വില വരുന്ന മൊബൈൽ മോഷ്ടിച്ചു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

കോട്ടയം: വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്‌ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം ഐയ്യക്കുന്നേൽ വീട്ടിൽ സുമോദ് എ.എസ് (56),…