കുമാരകത്ത് പാലം നിര്‍മാണ പ്രവര്‍ത്തനത്തിന് എത്തിച്ച ടണ്‍ കണക്കിന് ഇരുമ്പ് കമ്പികൾ മോഷണം പോയി! പരാതിയുമായി കരാറുകാരായ കൺസ്ട്രക്ഷൻ കമ്പനി
കുമരകം: നിർമ്മാണം പുരോഗമിക്കുന്ന കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികൾ മോഷണം പോയി. 1881 കിലോ ഇരുമ്പ് കമ്പികൾ…
