Tag: Kottayam

കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ! മത്സരങ്ങൾ കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും

കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ മെയ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ്…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറ-ത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണി-യിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ…

വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഭയം; ഒപ്പം സാമ്പത്തിക തർക്കവും! കറുകച്ചാലിൽ യുവതിയെ കാഞ്ഞിരപ്പള്ളി സ്വദേശിയായ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയ്ക്ക് വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന്…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ടുപേരെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായി. കോട്ടയം പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത് താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ…

കാമുകിയായ നീതു ആർ നായരെ കൊന്നത് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിന്റെ ക്വട്ടേഷൻ..! കറുകച്ചാലിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ പ്രതികൾ; വാഹനം ഓടിച്ചത് ആരെന്ന അന്വേഷണത്തിൽ പൊലീസ്

കോട്ടയം: കാമുകിയായ നീതു ആർ.നായരെ പ്രതിയായ അൻഷാദ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൽപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാർ ഓടിച്ചത്…

കോട്ടയം കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകം! കൊലപാതകത്തിന് പിന്നിൽ കാമുകന്റെ ക്വട്ടേഷനെന്ന് സംശയം; കൊല്ലപ്പെട്ടത് നീതു ആർ.നായർ; പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദ് കസ്റ്റഡിയിൽ

കോട്ടയം: കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കോട്ടയം പൊൻകുന്നം സ്വദേശിയായ പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി! പ്രതിയെന്ന് സംശയിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

കോട്ടയം: കോട്ടയത്ത് പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അൻഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 📌…

കോട്ടയം പാമ്പാടിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങൾ ആക്കി റോഡരികിൽ തള്ളി! കേസിൽ കമ്മൽ വിനോദും ഭാര്യയും കുറ്റക്കാർ; ശിക്ഷ പിന്നീട് വിധിക്കും

കോട്ടയം: പാമ്പാടിയിൽ സുഹൃത്തിനെ കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയും, ഭാര്യയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി…

കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടറിനും ഇലെക്ട്രിക്കൽ കടയ്ക്കും സാമൂഹ്യവിരുദ്ധർ തീയിട്ടു! ലക്ഷങ്ങളുടെ നാശനഷ്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സാമൂഹ്യവിരുദ്ധർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീയിട്ടു. സ്കൂട്ടറിൽ നിന്നും തീ പടർന്ന് സമീപത്തെ ഇലെക്ട്രിക്കൽ കടക്കും വൻനാശനഷ്ടം. 📌 വാർത്തകൾ നിങ്ങളുടെ…

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫാണ് മരിച്ചത്

കോട്ടയം: ഭരണങ്ങാനത്ത് ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി…