Tag: Kottayam

മണിമലയിൽ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം!

കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ…

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്; ഭാഗ്യം കടാക്ഷിച്ചത് അമ്പിളി സജീവന്

അനിശ്ചിതത്വത്തിന് ഒടുവിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്. സി.പി.എമ്മിലെ അമ്പിളി സജീവനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ്…

പ്രതിഷേധങ്ങളെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ താൽക്കാലിക അറ്റകുറ്റപ്പണി; ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കവാടം മുതൽ അത്യാഹിത വിഭാഗം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റോഡിലെ…

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം

പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന…

കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ…

ഈരാറ്റുപേട്ടയിൽ വൻ ലഹരി വേട്ട; 100 ഗ്രാമിലധികം MDMA-യുമായി 3 പേർ പിടിയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പനച്ചികപ്പാറയിൽ 100 ഗ്രാമിലധികം എംഡിയുമായി മൂന്നുപേർ പിടിയിൽ. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എംഎസ്, തീക്കോയി…

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് ലീഗ് തർക്കം!

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ…

മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മാർ സ്ലീവാ കെയർ പ്ലസ് മെ​ഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി…

എരുമേലിയിൽ സ്കൂട്ടറും മിനി ബുസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

എരുമേലി: എരുമേലിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കൂവപ്പള്ളി ആലംപരപ്പ് ഭാഗത്ത്‌ ചെരുവിള പുത്തൻവീട് സന്ദീപ് (24) ആണ് ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

കൈയ്യൂക്ക് കുട്ടികളോടാണോ സാറേ..; പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസുകാരന് അധ്യാപകന്‍റെ ക്രൂരമർദ്ദനം! സംഭവം ഈരാറ്റുപേട്ടയിൽ

കോട്ടയം ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം. ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. കുട്ടിയുടെ തോളിൽ ഇടിക്കുകയും കയ്യിൽ പിച്ചുകയും ചെയ്തുവെന്നാണ് ആരോപണം. ക്ലാസിന്…