Tag: Kottayam

കോട്ടയത്ത് ജ്വല്ലറി ഉടമയെ തീ കൊളുത്തി കൊല്ലാൻ ശ്രമം! പിന്നിൽ സാമ്പത്തിക തർക്കം; മറ്റൊരു കടയുടമ അറസ്റ്റിൽ

കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ…

ഹാഫിസ് ഡോ: അർഷദ് ഫലാഹി ബാഖവി കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാമായി സ്ഥാനമേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാമായി ഹാഫിസ് ഡോ അർഷദ് ഫലാഹി ബാഖവി ചുമതലയേറ്റു. ഈരാറ്റുപേട്ട സ്വദേശിയാണ്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിനു പിന്നിൽ എംഎൽഎയുടെ അനാസ്ഥ; നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ച് യുഡിഎഫ് പ്രതിഷേധം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിനു പിന്നിൽ എംഎൽഎയുടെ അനാസ്‌ഥയാണെന്ന് ആരോപിച്ച് നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യുഡിഎഫ്…

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ കൂട്ടിയി‌ടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്! വീഡിയോ

എരുമേലി: കോ‌‌ട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ തമ്മിൽ കൂട്ടിയി‌ടിച്ച് അപക‌ടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 📌…

‘നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്; ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ’; കോട്ടയം നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധിച്ച് വിരമിച്ച ശുചീകരണത്തൊഴിലാളികൾ

കോട്ടയം: നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പെന്‍ഷന്‍ കിട്ടിയിരുന്നതാണ്. ഇപ്പോള്‍ പല തവണ കയറിയിറങ്ങിയാലും കിട്ടില്ലെന്ന അവസ്ഥ ഒടുവില്‍ കോട്ടയം നഗരസഭയ്ക്കു മുന്നില്‍ വിരമിച്ച ശുചീകരണത്തൊഴിലാളികളും…

‘സ്മാർട്ട് കാഞ്ഞിരപ്പള്ളി’ വികസന സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു. വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നു കൊണ്ടു…

വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: മരിച്ച 4 വയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന്; വാഹനം ഓടിച്ചയാൾക്കെതിരെ കേസ്; അമ്മ ആര്യയുടെ നില അതീവ ഗുരുതരം

കോട്ടയം: വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ, ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ്…

വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പരിക്കേറ്റ…

മീനച്ചിലാറ്റിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങവെ ഒരിക്കൽപ്പെട്ടു; ഈരാറ്റുപേട്ട സ്വദേശിയായ 18കാരിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി (18) ആണ് മരിച്ചത്. പ്ലാശനാൽ…

ഉപയോഗശൂന്യമായ കെട്ടിടമെന്നും ആളുകളാരും കുടുങ്ങിക്കിടപ്പില്ലെന്നും ആവർത്തിച്ച് പറഞ്ഞ് മന്ത്രിമാർ; ഒടുവിൽ പൊലിഞ്ഞത് ഒരു ജീവൻ! ബിന്ദു ജീവന് വേണ്ടി പിടഞ്ഞത് ഒന്നരമണിക്കൂർ..

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ട‌ങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം…