കണ്ണുനിറഞ്ഞ്, വാക്കു പതറി പുതുപ്പള്ളി; പതിനായിരങ്ങളെ സാക്ഷിയാക്കി കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര
കോട്ടയം: മനുഷ്യ സാഗരം സാക്ഷി. അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം…
