Tag: Kottayam

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

കടുത്തുരുത്തി കെ.എസ് പുരം മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ(26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി…

കുമരകത്ത് ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കുമരകം: ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ്, കാഞ്ഞിരം പാറെനാല്പ്പത്തില്‍ വീട്ടിൽ ജെറിൻ (24), തിരുവാർപ്പ് കാഞ്ഞിരം…

എരുമേലിയിൽ കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസ്; യുവാവ് പോലീസിന്റെ പിടിയിൽ

എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ വാഹനാപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുമളി ഭാഗത്ത് നിന്ന് വരികയായിരുന്ന ശബരിമല തീർത്ഥാടകർ…

സുരക്ഷിത സുന്ദരമായി പുതുവത്സരത്തെ വരവേറ്റ് കോട്ടയം ജില്ല

കോട്ടയം: ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പറഞ്ഞു. മുൻ…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരൻ പിടിയിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ്…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജെറിൻ ഷാജി(23) എന്നയാളെയാണ്…

യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാരോഹണ ചടങ്ങ് നടത്തി

കാഞ്ഞിരപ്പള്ളി: സർക്കാർ വിരുദ്ധ സമരങ്ങളിൽ യുവജന സാന്നിധ്യം ശ്രദ്ധേയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ…

9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികൾ മോഷ്ടിച്ചു..!! ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു പേർ പിടിയിൽ

ഈരാറ്റുപേട്ട: ഗോഡൗണിലും, പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്‌ടിച്ച കേസിൽ രണ്ടു പേറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഈരാറ്റുപേട്ട തെക്കേക്കര മദീന നഗർ ഭാഗത്ത് തോട്ടുങ്കൽ…

നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു

കോട്ടയം: നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളിയായ ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറമ്പോക്കില്‍ വീട്ടില്‍…