Tag: Kottayam

കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…!!

കോട്ടയം: പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിയ്ക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും…

കോട്ടയത്ത്‌ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ

ഗാന്ധിനഗർ : യുവതിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവൻ വീട്ടിൽ…

മുണ്ടക്കയം ടി ആർ ആൻന്റ് ടി എസ്റ്റേറ്റിൽ യുവാവിന്റെ മൃതദേഹം…!!

മുണ്ടക്കയം: മുണ്ടക്കയം ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം 35 മൈൽ സ്വദേശി സിബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ മരിച്ചത് സിബിയാണെന്ന്…

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം..! യുവാവ് പിടിയിൽ

ഗാന്ധിനഗർ: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ്…

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി കോട്ടയത്ത് പിടിയിൽ

കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ഫാന്റം പൈലി എന്ന് വിളിക്കുന്ന തിരുവനന്തപുരം മടവൂർ ഭാഗത്ത് സജ്‌നമൻസിൽ വീട്ടിൽ ഷാജി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ്…

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം ജനകീയ കൂട്ടായ്മ

തിടനാട് : ഇന്ത്യാ രാജ്യത്തെ വർഗിയമായി വിഭജിക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ ആസുത്രിതനീക്കങ്ങളുടെ ഉദാഹരണമാണ് മണിപ്പൂരിൽ ഭരണകൂടത്തിന്റ പിന്തുണയോടെ അരങ്ങേറുന്ന കുരുതിയെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറിഎ.വി റസൽ.…

കുട്ടിക്കാനത്ത് നിയന്ത്രണം നഷ്ടമായ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കുട്ടിക്കാനം: കൊല്ലം തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവറായ കോട്ടയം പള്ളം സ്വദേശി…

12 കോടിയുടെ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ കോട്ടയം സ്വദേശി പിടിയിൽ

തൃശൂർ: വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുണിനെയാണ് (35) ബംഗളൂരുവിൽ നിന്ന്…