Tag: Kottayam

ഒളിവിൽ കഴിഞ്ഞത് 28 വർഷം! പാക്കാനം പുഞ്ചവയൽ സ്വദേശി പോലീസ് പിടിയിൽ

എരുമേലി: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 28 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു (59) എന്നയാളെയാണ്…

കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന; 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് രണ്ടുദിവസമായി…

ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം; യുവാവ് പിടിയിൽ

പള്ളിക്കത്തോട്: ആക്രി സാധനങ്ങള്‍ക്ക് ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് വള്ളാംതോട്ടം…

ഇനി ഒരു കൈ നോക്കാം..!! അക്രമങ്ങളെ പ്രതിരോധിക്കാൻ സ്വയം പ്രാപ്തരാകാം; അസായ് ഷോട്ടോക്കാൻ കരാട്ടെ ക്ലാസുകൾ

അസായ് ഷോട്ടോക്കാൻ കരാട്ടെ കാഞ്ഞിരപ്പള്ളി ഡോജോയുടെ 33 മത് വാർഷികവും യോഗാ ക്ലാസ്സ്‌ ഉദ്ഘാടനവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ…

മൂല്യബോധമുള്ള യുവജനങ്ങൾ പൊതുരംഗത്തേക്ക് കടന്നുവരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

മുണ്ടക്കയം : മൂല്യബോധമുള്ള യുവജനങ്ങൾ പൊതുരംഗത്തേക്ക് കടന്നുവരണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) മുണ്ടക്കയം മണ്ഡലം നേതൃയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉദ്ഘാടനം…

കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവച്ചു.

കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം – 2061) ഭരണ സമിതി അംഗങ്ങളായ ജോളി ഫ്രാൻസിസ് മടുക്കക്കുഴി, മോഹനൻ റ്റി.ജെ തെങ്ങണായിൽ, ജെസ്സി ഷാജൻ…

മണിപ്പുർ കലാപത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മണിപ്പുരിലെ വംശീയകലാപം അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക്…

കോട്ടയം ചിങ്ങവനത്ത് എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്ത്‌ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം…

മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ പീഡനം എകെസിസി നേതൃത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണത്തിലും, പീഡനങ്ങൾക്കും എതിരെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് പറത്താനം യൂണിറ്റിൻ്റ നേതൃത്തിൻ പ്രതിഷേധ യോഗം നടത്തി. യൂണിറ്റ്…

കോൺഗ്രസിൻ്റെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്.നേതാക്കൾക്ക് എതിരെ കള്ളക്കേസ് ചുമത്തുന്നതിലും മാധ്യമ വേട്ടയിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ…