തദ്ദേശ തെരഞ്ഞെടുപ്പ്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു…
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ്…
