Tag: Kottayam

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ; പിടിയിലായത് എ.ഇ.ഒയ്ക്കായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ..!!

കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. സിഎൻഐ എൽപി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ്…

കോട്ടയത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ​ഗുരുതരം

കോട്ടയം: ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിത്താനം സ്വദേശി രാഹുൽ (34) ആണു മരിച്ചത്. സഹയാത്രികൻ തച്ചിരവേലിൽ പോൾ ജോസഫ് (38)…

കോട്ടയം നഗരമധ്യത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും കോൺക്രീറ്റ് ബീം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം..!!

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ രാജധാനി ബിൽഡിംങിൽ നിന്നും കോൺക്രീറ്റ് ബീം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ…

കറുകച്ചാലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; ആസാം സ്വദേശി അറസ്റ്റിൽ

കറുകച്ചാൽ: ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) എന്നയാളെയാണ്…

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്; വി.ടി ബൽറാം

കാഞ്ഞിരപ്പള്ളി: നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന് കെ പി സി സി വൈസ് പ്രസിഡന്റും മുൻ എം എൽ…

പാലായിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) എന്നയാളെയാണ് പാലാ പോലീസ്…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജെയ്ക് സി. തോമസ്‌ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമപ്പിച്ചത്. ഒരു സെറ്റ് പത്രികയാണു നൽകിയത്. സിപിഎം…

കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാ യോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലാ കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് അസോസിയേഷൻ യോഗം ഹിൽഡാ ഓഡിറ്റോറിയത്തിൽ ചേർന്നു. നിർമ്മാണ മേഖലയിൽ സേവനം ചെയ്തുവരുന്ന ടിപ്പർ ലോറികളെയും ഇതര വാഹനങ്ങളേയും നീതീകരണമില്ലാതെ പരിശോധന…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം; ഇടക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…

മണിമലയിൽ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; എരുമേലി സ്വദേശിയായ യുവാവ് പിടിയിൽ

മണിമല: ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീഖ് (25) എന്നയാളെയാണ്…