Tag: Kottayam

ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക്…

ഇതോ വ്യവസായ സൗഹൃദം..? കൈക്കൂലി ചോദിച്ചയാളെ അറസ്റ്റ് ചെയ്യിച്ചതോടെ 5 കോടി ചെലവിട്ട സ്പോർട്ടിങ് ക്ലബ് പദ്ധതിക്ക് കെട്ടിട നമ്പർ നൽകുന്നില്ല; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി..!!

കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി വിവാദം മുറുകുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ജീവനക്കാർ…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധഗുണ്ടയായ കുറവിലങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി ഭാഗത്ത് കളരിക്കൽ വീട്ടിൽ ജയൻ (48) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ജില്ലാ…

ആൽഫിയ ബസ് ഉടമ നജ്മി ലത്തീഫ് നിര്യാതനായി

എരുമേലി: ആൽഫിയ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എരുമേലി യുണിറ്റ് പ്രസിഡന്റുമായ നജ്മി ലത്തീഫ് (51) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗവും റിട്ട. അദ്ധ്യാപകനുമായ പയ്യംപള്ളിൽ…

ഈരാറ്റുപേട്ടയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം; ഒളുവിലായിരുന്ന നാലുപേർ പിടിയിൽ

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് ചിറപ്പാറയിൽ വീട്ടിൽ സബീർ സി.എസ്(35)…

കോട്ടയം വൈക്കത്ത് എംഡിഎംഎ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്! പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ 21 കാരൻ പിടിയിൽ

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ശക്തികുളങ്ങര, കാവനാട് ഭാഗത്ത് ഉദയനച്ചം വീട്ടിൽ അർജ്ജുൻ ബി.…

വലവൂർ ബാങ്കിനെ തകർത്തവർ കള്ളവോട്ടിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്നു: യുഡിഎഫ്

പാലാ: വലവൂർ സർവ്വിസ് സഹകരബാങ്ക് സംസ്ഥാന ഭരണത്തിന്റെ പിൻബലത്തിൽ ഭരണം നിലനിർത്തി അഴിമതി മൂടി വയ്ക്കാൻ നിലവിലത്തെ ഭരണസമിതി ശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ…

കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5 ന് പാലായിൽ…

പാലാ: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ നടക്കും. ഇക്കാര്യം സംഘാടകർ…

കോട്ടയത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കോട്ടയം ഗാന്ധി നഗറിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗാന്ധിനഗർ റെയിൽവേ മേൽപ്പാലത്തിന് അടിയിലായാണ് അപകടമുണ്ടായത്. റെയിൽവേ…

കോട്ടയത്ത് വീട്ടമ്മയ്ക്കും മകനും നേരെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; യുവാക്കൾ പിടിയിൽ

പള്ളിക്കത്തോട് : വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നെടുമാവ് പുതിയ കോളനി ഭാഗത്ത് താളിയാനിൽ വീട്ടിൽ അനീഷ്…