Tag: Kottayam

കളിയാക്കിയെന്നാരോപിച്ച് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

കോട്ടയം: ഷാപ്പിനു മുൻവശം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത്…

എം.എം.ശിവരാമൻ എം.എം. മണിയായതിനെക്കുറിച്ച് അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

പാലാ: കേരള കോൺഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ ജോസഫ് എം.എൽ.എയ്ക്കെതിരെ എം.എം.മണി നടത്തിയ തരംതാഴ്ന്ന പ്രസ്താവനകൾ മണിയുടെ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ…

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം..!! കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് പിടിയിൽ

മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത്…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ…

കോട്ടയം നീലിമംഗലത്ത് തടിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം! ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: കോട്ടയം നീലിമംഗലത്ത് തടിലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോഡ്രൈവറായ ചന്ദ്രേശഖരന് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നീലിമംഗലത്ത് എം.സി റോഡിലായിരുന്നു സംഭവം . കോട്ടയം ഭാഗത്തു…

കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടയം: കോട്ടയം- മുണ്ടക്കയം റോഡിൽ വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇടക്കുന്നം സ്വദേശി അർജുൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാളെ ഗുരുതര…

കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്!! മൂന്നു ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടിച്ചെടുത്തു! മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്. മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടിച്ചെടുത്തു. കോട്ടയം പേരൂർ തെള്ളകം പാറത്തടത്തിൽ…

ചിങ്ങവനത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം: വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാമല ഭാഗത്ത് കണിയാമല താഴെ വീട്ടിൽ വിഷ്ണു പ്രദീപ് (25) എന്നയാളെയാണ് ചിങ്ങവനം…

എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു..!! നിരവധി പേർക്ക് പരിക്ക്

എരുമേലി: എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ ബസ് അപകടം. ശബരിമലയിലേക്ക് തീർത്ഥാടനത്തിന് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം…

മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വളവിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കാർ…