Tag: #keralanews

വാഹനം വാടകയ്ക്ക് എടുത്തശേഷം തിരികെ നൽകാതെ കബളിപ്പിച്ചു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട : വാഹനം കരാർ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കൽ…

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നവീണു; അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്

പാലക്കാട്: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന വീണ് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്. ഒറ്റപ്പാലം പനവണ്ണയില്‍ ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. വിദ്യാര്‍ഥിയായ ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് , കോട്ടയം എറണാകുളം ഉൾപ്പെടെ 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്.വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ…

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി..!! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാവിലെ 11 മണിയോടെ…

കോഴിക്കോട് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: റോഡിൽ പൊട്ടിവീണ വൈത്തിരി കമ്പി സൈക്കിൾ കുടുങ്ങി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ…

കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി..!!

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. കൊച്ചി ചമ്പക്കരയ്ക്ക് സമീപം ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ്…

തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് മലയടിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന്…

കുതിരാനില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു; വന്‍ അപകട സാധ്യത

തൃശ്ശൂർ : കുതിരാൻ വഴുക്കുംപാറയിൽ ദേശീയപാതയിൽ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു.മരണമാന്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴക്കം പാരിൽ വിള്ളലുണ്ടായ പ്രദേശമാണ് വീണ്ടും വിള്ളൽ കൂടുതലായി രൂപപ്പെടുകയും…

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (06-07-23) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം,…

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശ്ശൂർ : കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു.തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല്…