പന്തളത്ത് നിന്ന് കാണാതായ പെണ്‍കുട്ടികൾ സുരക്ഷിതര്‍!! തിരുവനന്തപുരത്ത് കണ്ടെത്തി
തിരുവനന്തപുരം: പന്തളത്ത് നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് ഇവരെ കണ്ടെത്തിയത്. ബാലാശ്രമത്തിൽ നിന്ന് ഇന്നലെ രാവിലെ പതിവ് പോലെ സ്കൂളിലേക്ക്…
