Tag: #keralanews

നടന്‍ കുണ്ടറ ജോണി അന്തരിച്ചു…

കൊല്ലം: പ്രശസ്ത നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.…

ഫോണിലൂടെ ശല്യപ്പെടുത്തൽ,അശ്ലീല ചുവയോടെ സംസാരം!! ചങ്ങനാശേരിയിൽ പോക്സോ കേസിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മൂന്നാംച്ചിറ ഭാഗത്ത് പുന്നത്ത് വീട്ടിൽ മിഥുൻ (33)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം!! ഒഡീഷ സ്വദേശിയെ പിടികൂടി നാട്ടുകാർ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.…

പത്തനംതിട്ടയില്‍ നിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ! മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിലാണ് കണ്ടെത്തിയത്. ഈ മാസം…

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവം: എസ്ഐക്ക് സസ്പെൻഷൻ!!

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ജെസിബി കടത്തിയ സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്.…

ആഭരണ പ്രേമികൾക്ക് ആശ്വാസം; രണ്ടാം ദിനവും സ്വർണ വിലയിൽ ഇടിവ്…. ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും വില കുറഞ്ഞത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇതൊരു അവസരമാണ്. ഇന്ന്…

സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കണം! ആരോഗ്യവകുപ്പിന് കത്തുനല്‍കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ…

മദ്യപാനത്തിനിടെ തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു..!!

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സ്വദേശി സജീവാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത്…

സംഘം ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് നാല് പേർ പിടിയിൽ

തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം പയറ്റുപാക്ക് ഭാഗത്ത് പള്ളാത്തുരുത്തി വീട്ടിൽ നിധിൻ ബാബു.ബി. (33), ചങ്ങനാശ്ശേരി…

6 മാസം പൂ‍ർത്തിയാകുന്നതിനുമുമ്പ് 10 ലക്ഷം യാത്രക്കാർ!! കേരളത്തിന്റെ വാട്ടർമെട്രോ ‘മില്യൺ മെട്രോ’!!

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് മറ്റൊരു നാഴികക്കല്ല് കൂടി. സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം…