Tag: #keralanews

കോട്ടയം തോട്ടയ്ക്കാട് ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. വകത്താനം സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. അജേഷിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ ഇന്ന് രാവിലെ വാകത്താനം പോലീസിൽ…

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ…

‘കരിക്ക്’ താരം സ്നേഹ ബാബു വിവാഹിതയാവുന്നു; വരൻ ആരെന്ന് അറിയാമോ?

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമർഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. അഖിലിനൊപ്പമുള്ള ചിത്രം…

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു തെറിപ്പിച്ചു; നിർമല കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് 5ഓടെ ഉണ്ടായ അപകടത്തിൽ ബി.കോം അവസാന വർഷ…

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

പാലക്കാട്: ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ…

പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട ..!! 100 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട മണ്ണാറമലയിൽ വൻ കഞ്ചാവ് വേട്ട. 100 കിലോയിലധികം കഞ്ചാവുമായി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. വീട് വാടകയ്ക്ക് എടുത്ത്…

മണിപ്പൂരിനെ രക്ഷിക്കുക; എൽഡിഎഫ് ജനകീയ കൂട്ടായ്മ

പൂഞ്ഞാർ : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എൽ. ഡി. എഫ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇതിന്റ…

ഒന്നാം പ്രതി മൈക്ക്; രണ്ടാം പ്രതി ആംപ്ലിഫയര്‍..!ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല; പരിഹസിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിനു ഹോളിങ് ഉണ്ടായതിൽ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസെടുക്കൽ…

മൈക്ക് വിവാദത്തിൽ കേസ് വേണ്ട..! സുരക്ഷാ പരിശോധന മാത്രം മതി, പൊലീസിന് നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കും.…

ലഹരിക്ക് പൂട്ടിടാൻ സർക്കാർ ..! മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി

കൊച്ചി: സംസ്ഥാനത്ത് ലഹരി വില്‍പ്പന വര്‍ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല.…