Tag: #keralanews

Gold Price Today Kerala | ചാഞ്ചാട്ടം തുടരുന്നു; സംസ്ഥാനത്ത് ഇന്നു സ്വർണവിലയിൽ വർധന

കോട്ടയം: ചാ‍ഞ്ചാട്ടം തുടരുന്ന സ്വർണ വില ശനിയാഴ്ചയും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 44,280 രൂപയും…

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി: അനില്‍ ആന്റണി ബിജെപി ദേശീയ നേതൃത്വത്തിലേക്ക്. പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ്…

ആലുവയിൽ നിന്നും ഇന്നലെ തട്ടിക്കൊണ്ട് പോയ 6 വയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല; വ്യാപകമായ തിരച്ചിൽ

ആലുവ: ആലുവയിൽ നിന്നും ഇന്നലെ തട്ടിക്കൊണ്ട് പോയ 6 വയസ്സുകാരിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെയാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോയ അസം സ്വദേശി…

കുട്ടിക്കാനത്ത് നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ടു പോലീസ് ജീപ്പ് മറിഞ്ഞു.അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിപ്പെട്ടത്. ഇന്നലെ രാത്രി…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു..!! വീഡിയോ കാണാം

തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സ്…

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി കോട്ടയത്ത് പിടിയിൽ

കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ഫാന്റം പൈലി എന്ന് വിളിക്കുന്ന തിരുവനന്തപുരം മടവൂർ ഭാഗത്ത് സജ്‌നമൻസിൽ വീട്ടിൽ ഷാജി…

കയ്യും തലയും വെട്ടി കാളീപൂജ നടത്തും..!! ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; പി.ജയരാജന്റെ സുരക്ഷ കൂട്ടി

തിരുവനന്തപുരം: ബിജെപി പ്രവർത്തകരുടെ കൊലവിളി മു ദ്രാവാക്യങ്ങൾക്കു പിന്നാലെ സിപിഎം നേതാവ് പിജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ജയരാജൻ പങ്കെടുക്കുന്ന…

പൊരുതുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ “ഐക്യജാല” സംഘടിപ്പിക്കും

കോട്ടയം: ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരകളായി അതിജീവിതത്തിനായി പൊരുതുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ ജൂലൈ…

Nurses strike: തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാര്‍ സമ്പൂര്‍ണമായി പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. അത്യാഹിത വിഭാഗമടക്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു. നഴ്സുമാരുടെ സംഘടനയായ യുഎന്‍എയില്‍ അംഗമായതിന്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ്…