Tag: #keralanews

കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവച്ചു.

കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം – 2061) ഭരണ സമിതി അംഗങ്ങളായ ജോളി ഫ്രാൻസിസ് മടുക്കക്കുഴി, മോഹനൻ റ്റി.ജെ തെങ്ങണായിൽ, ജെസ്സി ഷാജൻ…

കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണു…! രക്ഷകരായി കണ്ടക്ടറും ഡ്രൈവറും; വീഡിയോ കാണാം

അടൂർ : കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിലൂടെ പുതുജീവൻ . തിങ്കളാഴ്ച കായംകുളത്തു നിന്നും പുനലൂരിലേക്ക് പോയ പുനലൂർ ഡിപ്പോയിലെ ബസിലാണ്…

മണിപ്പുർ കലാപത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മണിപ്പുരിലെ വംശീയകലാപം അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക്…

ഓര്‍മ്മയുണ്ടോ ഡ്രൈവിംഗ് ലൈസൻസിലെ ‘കുരുവിള ജോസഫി’നെ? അപകടത്തിന് പിന്നാലെ സുരാജ് വെഞ്ഞാറമൂടിനെ ‘ക്ലാസില്‍ ഇരുത്താൻ’ എംവിഡി

എറണാകുളം: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ പരിശോധിച്ച് മോട്ടോർ വാഹനവകുപ്പ്. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ്…

കോട്ടയം ചിങ്ങവനത്ത് എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്ത്‌ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം…

മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ പീഡനം എകെസിസി നേതൃത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണത്തിലും, പീഡനങ്ങൾക്കും എതിരെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് പറത്താനം യൂണിറ്റിൻ്റ നേതൃത്തിൻ പ്രതിഷേധ യോഗം നടത്തി. യൂണിറ്റ്…

ദേ പാമ്പ്…!! എം വി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ്; ചിതറിയോടി ജനങ്ങൾ

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ വേദിയിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി.കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസില്‍ സ്ത്രീകള്‍…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും, സ്പീക്കറും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു.…

തെറ്റ് പറ്റി..!! പൂജാരിമാരെ ആക്ഷേപിച്ചതിൽ മാപ്പ് ചോദിച്ച് രേവത് ബാബു, കലാപത്തിന് കേസെടുക്കണമെന്ന് പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍, മാപ്പു ചോദിച്ച് രേവത് ബാബു.ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. തനിക്ക് തെറ്റുപറ്റി. പൂജാരിമാരെ…