കറുകച്ചാലിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛനും മകനുമടക്കം മൂന്നുപേർ പിടിയിൽ
കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ്…
