Tag: #keralanews

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട; ബാങ്കിന്റെ സിഡിഎമ്മിൽ ഇടാൻ എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്തു; മൂന്നു പേർ കസ്റ്റഡിയിൽ

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ…

‘പ്രിൻസിപ്പലിന്റെ കാലുതല്ലിയൊടിക്കും’; ഗുരുദേവ കോളേജിൽ പരസ്യഭീഷണിയുമായി എസ്എഫ്ഐ!

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ. പ്രിൻസിപ്പലിന്റെ കാല് തല്ലിയൊടിക്കും. പ്രിൻസിപ്പലിനെ പുറത്താക്കിയില്ലെങ്കിൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ്…

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല; പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടി ശിക്ഷ: വിചിത്ര നടപടി

തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെയാണ് തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റൻ്റ് കമ്മീഷണര്‍ ശിക്ഷിച്ചത്. സ്റ്റേഷൻ…

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്,…

ഇനി പരീക്ഷയുടെ മാർക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്; വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിൽ പുതുമ വരുത്തി എൻ.സി.ഇ.ആ‍ർ.ടി മാർക്കിനപ്പുറം വിദ്യാർത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകൾക്കും പ്രാധാന്യം നൽകുന്നതാവും റിപ്പോർട്ട്. എൻ.സി.ഇ.ആ‍ർ.ടിക്ക്…

പനിച്ച് വിറച്ച് കേരളം, സംസ്ഥാനത്ത് പകർച്ചവ്യാധി ആശങ്ക; ഒരു മാസത്തിനിടെ 75 മരണം!

സംസ്‌ഥാനത്ത് ഒരു മാസത്തിനിടെ പകർച്ചവ്യാധികൾ കവർന്നത് 75 ജീവൻ. ഡെങ്കിപ്പനി 17ഉം എലിപ്പനി 33ഉം ജീവനെടുത്തു. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിൽസ തേടുന്നത്.…

സർവം ‘ഡിജിറ്റൽ’ മയം; ചെറുകിട സംരംഭകരെ സഹായിക്കാൻ ഇനി ‘സഹജ്’, വെറും 15 മിനിറ്റിൽ വായ്പ; പുതിയ പദ്ധതിയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15…

കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗക്കുമായി എത്തിയ അഗ്നിറ്റ മീവസ് (39) എന്ന ജർമൻ യുവതി മരിച്ചു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

മുകേഷ് അംബാനിയുടെ ഇഷ്ട വിഭവം എന്തെന്ന് അറിയാമോ? വെളിപ്പെടുത്തി നിത അംബാനി

ചില ഭക്ഷണശാലകളിൽ നിന്നുമുള്ള വിഭവങ്ങൾ ചിലരുടെ മനസുകീഴടക്കാറുണ്ട്. അത്തരത്തിൽ മുകേഷ് അംബാനിയുടെ ഹൃദയം കവർന്ന രുചിയേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ നിത. മകൻ ആകാശിന്റെ വിവാഹ ക്ഷണപത്രികയുമായി വാരാണസിയിലെ…