Tag: #keralanews

കനത്ത മഴയും ശക്തമായ കാറ്റും; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ…

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ഇടത്ത് ഓറഞ്ച്; ജാഗ്രത!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്…

എതിർദിശയിലൂടെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കൂവപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മറിഞ്ഞ് അപകടം. കൂവപ്പള്ളി കോളനി പടിക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. 📌 വാർത്തകൾ…

‘1500 രൂപ കൂലിക്ക് മാലിന്യം വാരാനിറങ്ങി’; ജോയി എവിടെ? കണ്ടെത്തുമോ റോബോട്ടുകൾ, രണ്ടാംദിനം പ്രതീക്ഷയോടെ

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ടണലിൽ ഇറങ്ങിയുള്ള തിരച്ചിലാണ് എൻഡിആർഎഫ് സംഘം…

75 ദിവസം വെന്റിലേറ്ററിൽ, ഒടുവിൽ അഞ്ജന യാത്രയായി; കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15ഓടെയാണ്…

കേടായ മീറ്റർ മാറ്റിവെച്ചതിൽ വൈരാഗ്യം, കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിപ്പിച്ച് വീട്ടുടമ, ജാക്കി ലിവർ കൊണ്ടടിച്ചു

കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ…

കോട്ടയത്ത് ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 44- കാരൻ അറസ്റ്റിൽ

കോട്ടയം: ബസ്‌ യാത്രക്കാരിയായ യുവതിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാക്കിൽ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പിൽ വീട്ടിൽ രാജേഷ് (44)…

കൊടുങ്ങല്ലൂരില്‍ യൂട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം പരിശീലനം; നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി

തൃശ്ശൂര്‍: യൂട്യൂബ് നോക്കി ഹിപ്പ്‌നോട്ടിസം പരിശീലനത്തിലേര്‍പ്പെട്ട നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി. കൊടുങ്ങല്ലൂര്‍ വികെ രാജന്‍ സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയും…

നഗര മധ്യത്തിൽ കോട്ടയം തിരുനക്കരയിൽ അനധികൃത ‘ബാർ’; പൂട്ടിസീൽ ചെയ്ത് എക്സൈസ് മദ്യവും പണവും പിടിച്ചെടുത്തു; ഒരാൾ റിമാന്റിൽ

കോട്ടയം: കോട്ടയം തിരുനക്കരയിൽ പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ കാരാപ്പുഴ സ്വദേശി പ്രജീഷ് (50) നെ എക്സൈസ് സ്പെഷ്യൽ…

വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം

കൊച്ചി: എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി. ചെങ്ങനാട് സ്വദേശിയായ 15കാരൻ ഇന്നലെ രാത്രിയാണ്…