‘ഷൂട്ടിങ് സെറ്റുകളിൽ സ്ത്രീകൾ നേരിടുന്നത് കടുത്ത വിവേചനം, സഹകരിക്കുന്നവർ ‘കോഓപ്പറേറ്റിങ് ആർട്ടിസ്‌റ്റ്’, അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍’! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നത്.…
