Tag: #keralanews

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുൾ നാസർ മഅദനിക്ക് കേരളത്തില്‍ താമസിക്കാം

ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി.…

ഇന്ന് കര്‍ക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃമോക്ഷത്തിനായുള്ള പ്രാർഥനയോടെ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും…

ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു! രക്ഷകനായി ടീം നന്മക്കൂട്ടം പ്രവർത്തകൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. ആനയിളപ്പിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. വാഗമൺ സന്ദർശനത്തിനെത്തിയ വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറിനാണ്…

പൊലീസിന്റെ വിചിത്ര നടപടി; റോഡിലെ കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞതിന് ഓടിച്ചയാൾക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയില്‍ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവത്തിൽ ജീപ്പോടിച്ചിരുന്ന ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് കാണിച്ചാണ്…

തൃശൂരിൽ 12 കാരനെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; അക്രമം മദ്യലഹരിയിൽ

തൃശൂര്‍: തൃശൂർ പനമ്പിള്ളിയിൽ മദ്യലഹരിയിൽ അച്ഛൻ 12 കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു.വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ…

പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.…

അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയിതു;കാമുകനും കൂട്ടുകാരും പിടിയിൽ

പത്തനംതിട്ട:അടൂരിൽ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയിത കേസിൽ ആറ് പേരെ അറസ്റ്റ് ചെയിതു കാമുകനും കൂട്ടുകാരും ആണ് പിടിയിലായത് കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർഥിനിയായ…

കോട്ടയം നീലിമംഗലത്ത് കാൽ വേർപെട്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹം!

കോട്ടയം: എം സി റോഡിൽ നീലിമംഗലത്ത് റോഡരികിൽ മധ്യവയസ്കന്റെ മൃതദേഹം. നീലിമംഗലം മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപമായാണ് കാൽ വേർപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഡ്രൈ ക്ലീനിങ്…

ബസുകളിലെ പരസ്യത്തിന് കൈക്കൂലി; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ..!!

തിരുവനന്തപുരം :ബസുകളിലെ പരസ്യത്തിന് കമ്മീഷൻ വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ. ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ പി ഉദയകുമാർ വിജിലൻസിന്റെ…

വ്യാജരേഖ ചമച്ച് സർക്കാർ ജോലിക്ക് ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

കൊല്ലം: വ്യാജരേഖ ചമച്ച് സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക്…

You missed