Tag: #keralanews

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു…

ജയിലിൽ കഴിഞ്ഞത് 10 വർഷം! കുണ്ടറ ആലീസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു, വധശിക്ഷ റദ്ദാക്കിയത് ഹൈക്കോടതി

കൊ​ച്ചി: കു​ണ്ട​റ ആ​ലീ​സ് വ​ർ​ഗീ​സ് വ​ധ​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​യെ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഗി​രീ​ഷ്​ കു​മാ​റി​നെ​യാ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ,…

സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24…

Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

പേരക്ക രുചികരവും പോഷകപ്രദവുമായ ഒരു ഫലമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ. പൊട്ടാസ്യം, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്.…

‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു: മാലിന്യ പുക ശ്വസിച്ച്‌ സമീപവാസികള്‍ക്ക് ശ്വസതടസം

തൃശൂർ: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്. പ്ലാസ്റ്റിക്ക്…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ‌ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇഡി പരിശോധന

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ…

വീടു വിറ്റ് കടം വീട്ടണം; ആദ്യം വിഷം കുത്തിവച്ചത് ആന്റോ, ഭർത്താവിന് പിന്നാലെ ഭാര്യയും! കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ

ചാലക്കുടി: കൊരട്ടിയിൽനിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പത്തു ദിവസം മുൻപാണ് ആന്റോ…

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി യൂസഫലി, 1.20 കോടി കൈമാറി

തിരുവനന്തപുരം: കുവൈത്ത് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക…

‘റീൽ ചിത്രീകരണം ഓഫിസ് പ്രവർത്തനത്തെ ബാധിച്ചില്ല’, ശിക്ഷ വേണ്ടെന്ന് മന്ത്രി രാജേഷ്, അവധിദിനം ജോലിക്കെത്തിയ ജീവനക്കാർക്ക് അഭിനന്ദനം

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ…

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ ഗുരുതരമാകാം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കിപ്പനിമുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ…