ഗോൾ ഫോർ വയനാട്’; ദുരന്ത ബാധിതരെ ചേര്‍ത്ത് പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, ഓരോ ഗോളിനും ഒരു ലക്ഷം രൂപ സംഭാവന
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം ‘ഗോൾ ഫോർ വയനാട്’ എന്ന പേരിൽ…
