Tag: #keralanews

സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വിലയില്‍ മാറ്റമില്ല, പവന്റെ ഇന്നത്തെ നിരക്ക് അറിയാം

ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമായിരുന്നു വില താഴ്ന്നത്. ഒരു…

‘ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം’; ‘കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുത്’, അപേക്ഷയുമായി അധ്യാപിക

പാലക്കാട്: ചാലിശ്ശേരിയിൽ അപകടാവസ്ഥയിൽ ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന അപേക്ഷയുമായി അംഗനവാടി ടീച്ചർ. അംഗൻവാടി അധ്യാപികയായ രമാദേവിയാണ് കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന്…

‘ആരുടെയും സഹായം വേണ്ട’; മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു, രക്ഷിച്ചത് അമ്മയാന

എറണാകുളം: മലയാറ്റൂർ ഇല്ലിതോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റി. ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീടിനോടു ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ കിണറ്റിൽ പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ…

ആയിരം സ്കൂളുകളിൽ നടത്തുന്ന ഭരണഘടനാ സാക്ഷരതാ യജ്ഞം ഉത്ഘാടനം ചെയ്തു

തൃക്കാക്കര:ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ആലുവ നിയമസഹായ വേദി, ജില്ലാ ലീഗൽ സർവ്വീസസ് അഥോരിറ്റി എന്നിവ സംയുക്തമായി സ്കൂളുകളിൽ നിയമ സാക്ഷരതയജ്ഞം നടത്തുന്നതിന് മുന്നോടിയായി ഉദ്ഘാടന…

ബണ്ടി ചോര്‍ എന്ന് സംശയം..! അമ്പലപ്പുഴയിലെ ബാര്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: അമ്പലപ്പുഴയിലെ ഒരു സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യങ്ങള്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് സംശയം. നീര്‍ക്കുന്നത്തുള്ള ഒരു ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത്…

മുടി വെട്ടിയത് തടസ്സപ്പെടുത്തിയതിനെചൊല്ലി തർക്കം; ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കോമങ്കേരി ചിറ ഭാഗത്ത് ചെമ്പുച്ചിറ വീട്ടിൽ സുധീഷ് സി.കെ (40) എന്നയാളെയാണ് ചങ്ങനാശ്ശേരി…

പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, ‘ബ്രാൻഡ് ന്യൂ’ നോക്കി പൊക്കി, പത്തനംതിട്ടയിൽ സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തിൽ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട മാങ്കോട് സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തിൽ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയിൽ. തൻസീർ, അച്ചു എന്നിവരെയാണ് കൂടൽ പൊലീസ് പിടികൂടിയത്. അഭിലാഷ് എന്ന…

13 കോടിയുടെ മയക്കുമരുന്ന് വേട്ട; മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം, കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.…

വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിൽ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രതികളായ രണ്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി…

കെ.എസ്.യു അവകാശപത്രിക മാർച്ചിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവർക്ക് പരിക്ക്

തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാർച്ച് അക്രമാസക്തം. മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയിൽ ഒരു കെ.എസ്.യു…

You missed