വീണ്ടും നമ്പര്‍ വണ്‍! ഭക്ഷ്യസുരക്ഷയില്‍ കേരളത്തിന് ചരിത്ര നേട്ടം
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യസുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി…
