70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം നീലപ്പൊന്മാന് പേര് നീലു! പ്രഖ്യാപിച്ച് ജില്ല കളക്ടര്‍; പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി സിനിമാതാരം ഗണപതി
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ്…
