Tag: #keralanews

‘പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പൊന്നിൻ വില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. എത്രയാണ് ഇന്നത്തെ വില എന്ന് ചോദിച്ചാൽ റെക്കോർഡ് വിലയാണെന്ന് മാത്രം. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഒക്ടോബർ 4-ആം…

കോട്ടയം പൊൻകുന്നത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക്…

‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; വനത്തിനു പുറത്തെത്തിച്ചു

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്. പാപ്പാന്‍മാര്‍ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന…

അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല, മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും; യൂട്യൂബർമാർ കുടുങ്ങും

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും…

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി

സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ…

ചെയർ‍പേഴ്സണായി വിജയിച്ച് മകൾ, റോഡിൽ വെച്ച് ആശംസകൾ നേർന്ന് ബസ് ഡ്രൈവറായ അച്ഛൻ; ഇരട്ടിമധുരം

കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് ഗംഭീര വിജയം. 35 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ്‍യു ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച പാനലാണ്…

കോട്ടയത്ത് റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധം; വ്യത്യസ്ത സമരവുമായി കര്‍ഷകര്‍

കാളവണ്ടിയുമായെത്തി തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. ഞീഴൂർ-അറുനൂറ്റിമംഗലം റോഡിലെ ഞീഴൂർ ജൂബിലി ജങ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധിച്ചത്. ഞീഴൂർ പാറശേരിയിൽ…

പേര് മൂർഖൻ ഷാജി, ദക്ഷിണേന്ത്യയാകെ തിരഞ്ഞ കൊടും ക്രിമിനൽ, അഞ്ച് വർഷമായി ഒളിവിൽ; ഒടുവിൽ പിടിയിൽ

പ്രമുഖ മയക്കു മരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡാണ്…

ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി, പുതുപ്പള്ളി സാധു കാടുകയറി

കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന…