Tag: #keralanews

കഞ്ചാവ് കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ പിടിയില്‍; അറസ്റ്റ് ഒരു വർഷത്തിന് ശേഷം

കഞ്ചാവ് കേസിൽ ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാൻ ആണ് പിടിയിൽ ആയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ…

കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ച അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് അടിച്ചു മുറിച്ചു; യുവാവ് പിടിയിൽ

ആലപ്പുഴ: അയൽവാസിയെ ഇഷ്ടിക കൊണ്ടു മഖത്തടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാ​ഗ്യമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ…

പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം, കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 23, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും എടുക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള…

നടൻ നിർമൽ വി ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ആമേൻ’ സിനിമയിൽ കൊച്ചച്ചൻ ആയെത്തിയ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത…

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൾസർ സുനി സുപ്രീംകോടതിയിൽ; ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ…

ലൊക്കേഷനില്‍ മതിയായ സുരക്ഷയൊരുക്കിയില്ല, അഞ്ചു കോടി നഷ്ടപരിഹാരം നൽകണം; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി

കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി…

കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി; പൊൻകുന്നം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു.താത്കാലിക ജീവനക്കാരനായ കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. 📌 വാർത്തകൾ നിങ്ങളുടെ…

‘കെഎസ്ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടിൽ വീഡിയോ; യൂട്യൂബ് ചാനൽ 1 കോടി നൽകണം, അല്ലെങ്കിൽ തിരുത്തണം; നോട്ടീസയച്ച് ബോര്‍ഡ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ…

കോളേജിൽ കുട്ടികളിൽ നിന്ന് വാങ്ങിയ ഫീസ് സർക്കാറിലേക്ക് അടയ്ക്കാതെ ക്ലർക്കിന്റെ തട്ടിപ്പ്; 30 വർഷം തടവ് ശിക്ഷ

കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം…