ടിക്കറ്റില്ല… തേങ്ങയുണ്ട്’; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്
കല്‍പ്പറ്റ: പ്രിയദര്‍ശിനി ബസില്‍ വെള്ളമുണ്ടയില്‍നിന്ന് വരുന്ന ബസില്‍ കൂട്ടത്തോടെ സ്ത്രീകളെ കണ്ടാല്‍ കുറ്റ്യാടിയിലെ കടക്കാര്‍ക്ക് ഇന്ന് ഒരു ഏകദേശ കണക്കുണ്ട്. ‘ഇന്നും വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറയും…’ കാരണം,…
